ഭൂഗർഭ ജലത്തിന്‍റെ അമിത്തചൂഷണം കുറയ്ക്കാനാണ് തീരുമാനം
ഇടുക്കി: ഇടുക്കി ജില്ലയിൽ കുഴൽക്കിണർ നിർമാണത്തിന് കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. വരൾച്ചയുടെ പശ്ചാത്തലത്തിൽ ഭൂഗർഭ ജലത്തിന്റെ അമിത്തചൂഷണം കുറയ്ക്കുന്നതിനായാണ് നിയന്ത്രണം. എല്ലാത്തരം കുഴൽക്കിണറുകൾ നിര്മിക്കുന്നതിനും ഭൂജല വകുപ്പില് നിന്നും മുൻകൂർ അനുമതി വാങ്ങണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
