ചങ്ങനാശേരി സ്വദേശികളായ ഐറിൻ - മോഹൻ ദാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.  ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. 

കൊച്ചി: ആലുവയിൽ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയിൽ. ചങ്ങനാശേരി സ്വദേശികളായ ഐറിൻ - മോഹൻ ദാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ദമ്പതിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.