കോഴിക്കോട്: കോഴിക്കോട് പൂനൂര്‍ പുഴയില്‍ തെറ്റാമ്പ്രം കടവില്‍ കുളിക്കാനിറങ്ങിയ ദമ്പതികള്‍ മുങ്ങി മരിച്ചു.കൂരാച്ചുണ്ട് സ്വദേശികളായ ബിജു പൊന്നി എന്നിവരാണ് മരിച്ചത്.