അതേ സമയം ശങ്കര്‍ റെഡിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ജയ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കി. ഇത്തരം റിപ്പോര്‍ട്ട് നല്‍കാന്‍ ജയക്ക് അധികാരമില്ലെന്നും ചവറ്റുകൊട്ടയില്‍ പോകേണ്ട റിപ്പോര്‍ട്ടാണിതെന്നും കോടതി പറഞ്ഞു.