കണ്ണൂര്‍: കണ്ണൂരില്‍ സിപിഐ(എം) പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. പയ്യന്നൂരിനടുത്ത രാമന്തളി കുന്നരു സ്വദേശി ധനരാജ് (36) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു .