കള്ളപ്പണം തടയുന്നതിന് എതിരല്ല, അതിനായി സ്വീകരിച്ച നടപടികളോട് യോജിക്കാനാകില്ല. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് 17 ന് റിസര്‍വ് ബാങ്കിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു
Add Asianetnews as a Preferred Source

