തൃശൂര്‍:സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്കും പൊലീസിനും വിമര്‍ശനം. സിപിഐയുടെ പരസ്യ നിലപാടുകള്‍ മുന്നണിയെ ദുര്‍ബലമാക്കുന്നെന്നും സിപിഐയുടെ മന്ത്രിസഭാ ബഹിഷ്ക്കരണം തെറ്റായിരുന്നെന്നും റിപ്പോട്ടിലുണ്ട്. ഭരണം മാറിയിട്ടും പൊലീസിനെ മാറ്റാനായില്ലെന്നും പൊലീസില്‍ പല താല്‍പര്യക്കാരും ഉണ്ടെന്നാണ് വിമര്‍ശനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
