മൈസൂരില്‍ നിന്നും ഗുല്‍ബര്‍ഗയിലേക്ക് കറന്‍സിയുമായി പോകുകയായിരുന്ന ആര്‍ബിഐയുടെ ഒന്പത് ലോറികളില്‍ ഒന്നാണ് തലകീഴായി മറിഞ്ഞത്. സ്ഥലത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി.ആര്‍ബിഐ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
