തീരത്തടിഞ്ഞത് മൂന്നുദിവസം മുമ്പ്

കവരത്തി: ലക്ഷദ്വീപിലെ മിനിക്കോയ് തീരത്ത് അജ്ഞാത മൃതദേഹം.മൃതദേഹം തീരത്തടിഞ്ഞത് മൂന്ന് ദിവസം മുമ്പാണ്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം നാളെ ആകാശ മാര്‍ഗം കൊച്ചിയിലെത്തിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred