കൊല്ലം: പാനമ ചരക്ക് കപ്പലിലെ ചൈനീസ് തൊഴിലാളിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. കൂടുതൽ ശാത്രീയ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനുമായി കപ്പൽ കൊല്ലം തീരത്ത് അടുപ്പിക്കും. ഇതിനായി പൊലീസ് കോസ്റ്റ് ഗാ‍ർഡിന് കത്തയച്ചു.