രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത് ബിഎസ്പി എംഎൽഎ 7 കോൺഗ്രസ് എംഎൽഎമാർ ബിഎസ്പിക്ക് വോട്ടു ചെയ്തു
ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പില് കൂറുമാറ്റം. ഒരു ബിഎസ്പി എംഎൽഎ കൂറുമാറി വോട്ട് ചെയ്തു. ബിജെപിക്ക് വോട്ടു ചെയ്തെന്ന് ബിഎസ്പി എംഎൽഎ അനിൽ സിംഗ് പ്രതികരിച്ചു. തന്റെ പിന്തുണ യോഗി ആദിത്യനാഥിനെന്നും അനില് സിംഗ് പ്രതികരിച്ചു. 7 കോൺഗ്രസ് എംഎൽഎമാർ ബിഎസ്പിക്ക് വോട്ടു ചെയ്തു.
