മൂന്നാര്‍ കയ്യേറ്റം: കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടറുടെ റിപ്പോർട്ട് എജിക്ക്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 8:59 AM IST
devikulam sub collector seeks contempt of court action against munnar panchayath in land encroachment
Highlights

റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർ‍മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.

കൊച്ചി: മൂന്നാറിൽ പഞ്ചായത്തിന്റെ അനധികൃത നിർമാണത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടറുടെ റിപ്പോർട്ട്. എസ്.രാജേന്ദ്രൽ എംഎൽഎയുടെ സാന്നിധ്യത്തിലാണ് നിർമാണം തുടർന്നതെന്നും എജിക്ക് കൈമാറിയ റിപ്പോ‍ർട്ടിൽ പരാമ‍ർശമുണ്ട്. എന്നാൽ എംഎൽഎ, സബ് കലക്ടർക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമർശം റിപ്പോർട്ടിലില്ല. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർ‍മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.

loader