ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ഫു​ട്ബോ​ൾ ക്ല​ബ്ബ് ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ടി​ന്‍റെ ടിം ​ബ​സി​ൽ സ്ഫോ​ട​നം. പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രു ക​ളി​ക്കാ​ര​നു പ​രി​ക്കേ​റ്റു. സ്പാ​നി​ഷ് പ്ര​തി​രോ​ധ താ​രം മാ​ർ​കോ ബ​ത്ര​യ്ക്കാ​ണു പ​രി​ക്കേ​റ്റ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 

മൊ​ണോ​ക്കോ​യു​മാ​യു​ള്ള ചാ​ന്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തയാറെടുക്കവെയാണ് ബ​സി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ടീ​മി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ്ഫോ​ട​നം സ്ഥി​രീ​ക​രി​ച്ചു. ടീം ​താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വ​മെ​ന്നാ​ണു സൂ​ച​ന. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം ന​ട​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.