നിലവിലെ അവസ്ഥയില്‍ നികുതി വ‍ര്‍ദ്ധന ആശ്വാസമല്ലെന്ന് ഡോ സജി കുമാര്‍. ബിസിനസ് നടത്തിക്കൊണ്ട്  പോകുന്നതിനുള്ള റോമെറ്റീരിലുകളില്‍ ഉണ്ടായ വർദ്ധനവ് മൂലം ബിസിനസില്‍ ഉണ്ടായ ഇടിവ് മികത്തേണ്ടത് കൊണ്ടുതന്നെ നിലവില്‍ നികുതി വർദ്ധന സാധ്യമല്ലെന്ന് ഡോ.സജി കുമാർ പറഞ്ഞു.

തിരുവനന്തപുരം: നിലവിലെ അവസ്ഥയില്‍ നികുതി വ‍ര്‍ദ്ധന ആശ്വാസമല്ല എന്ന് ഡോ. സജി കുമാര്‍ പറഞ്ഞു. ബിസിനസ് നടത്തിക്കൊണ്ട് പോകുന്നതിനുള്ള റോമെറ്റീരിലുകളില്‍ ഉണ്ടായ വർദ്ധനവ് മൂലം ബിസിനസില്‍ ഉണ്ടായ ഇടിവ് മികത്തേണ്ടത് കൊണ്ടുതന്നെ നിലവില്‍ നികുതി വർദ്ധന സാധ്യമല്ലെന്നും ഡോ.സജി കുമാർ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന്‍റെ 'പുതിയ കേരളം'- വെല്ലുവിളികളും സാധ്യതകളും സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിസിനസ് നടത്തികൊണ്ടുപോകാനുളള സാഹചര്യം കൂടി ഒരുക്കികൊണ്ടുക്കണം. അതിനാല്‍ അധികമായി നികുതി ഏര്‍പ്പെടുത്തുന്നത് നല്ലതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.