പ്രായഭേദമന്യേ എല്ലാവര്‍ക്കും ദുരിതം തീര്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി നാം കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ കൊളസ്‌ട്രോളിനെ കുറിച്ച് അറിയേണ്ടതെല്ലാം വിവരിക്കുകയാണ് ഡോ. ശിനു ശ്യാമളന്‍.

തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവിധ രോഗങ്ങളെ കുറിച്ചും അതിന്റെ വിവിധ തലങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയാണിവര്‍. ഡോക്ടര്‍ ശിനു ശ്യാമളന്‍ കൊളസ്‌ട്രോളിനെ കുറിച്ച് അറിയേണ്ടതെല്ലാം വിവരിക്കുന്നു.

My video on cholesterol.... #cholesterol #health #healthtips #videooncholesterol DrShinu Syamalan. #Share

Posted by Dr Shinu Syamalan on Tuesday, August 8, 2017