മദ്യപിച്ച് ജോലിക്കെത്തിയ പൊലീസുകാരനെ സസ്പെന്‍റ് ചെയ്തു​

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ പൊലീസുകാരനെ സസ്പെന്‍റ് ചെയ്തു. തിരുവനന്തപുരം കൺട്രോൾ റൂമിലെ ഗ്രേഡ് എസ് ഐ ഗണേഷ് കുമാറിനെ സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്‍റ് ചെയ്തത്.