തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടന്നെന്ന് കണ്ടെത്തിയാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. മതത്തിന്റെയും ജാതിയുടേയും പേരില്‍ വോട്ട് ചോദിക്കുന്നതിനെതിരായ സുപ്രീംകോടതി വിധിയുടെ കൂടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ശക്തമാക്കിയത്