കെയ്റോ: പാരിസില്‍ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രക്കിടെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിനായുള്ള അന്വേഷണം തുടരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഭീകരാക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നും ഈജിപ്ഷ്യന് സര്‍ക്കാര്‍ അറിയിച്ചു. 56 യാത്രക്കാരടക്കം 66 പേരാണ് വിമാനത്തില്‍ഉണ്ടായിരുന്നത്.