വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

First Published 11, Mar 2018, 11:46 AM IST
Fake News Spreading case against Youth congress
Highlights
  • സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി ബിജെപിയിലേക്കെന്ന വാര്‍ത്ത പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ ബിജെപിയിലേക്കെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് യൂത്ത് കോണഗ്രസ്സ് പ്രവരത്തകര്‍ക്കെതിരെ കേസ്. സിപിഎം ശൂരനാട് ഏരിയ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശൂരനാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ വാർത്ത വഴി രാഷ്ട്രീയ സംഘരഷത്തിനുള്ള ശ്രമം നടത്തിയെന്നാണ് പരാതി.
 

loader