സെല്‍ഫ് ഗോളില്‍ ബ്രസീല്‍ പിന്നില്‍
കസാന്: ലോകകപ്പിലെ സെല്ഫ് ഗോള് ദുരന്തം ബ്രസീലിനും. ഫെര്ണാണ്ടീഞ്ഞോയാണ് മഞ്ഞപ്പടയുടെ വില്ലനായത്. 13-ാം മിനിറ്റില് ബെല്ജിയം ആദ്യ ഗോള് സ്വന്തമാക്കി. കോര്ണറില് തലവെച്ച ഫെര്ണാണ്ടീഞ്ഞോയ്ക്ക് പിഴച്ചപ്പോള് കാനറികള്ക്ക് പണി പാളി.
വീഡിയോ കാണാം...
Scroll to load tweet…
