ഇതോടെ സമ്മര്‍ദ്ദം ഇംഗ്ലണ്ടിനായെങ്കിലും നിര്‍ണായക സമയത്ത് അവര്‍ക്ക് ഒരു രക്ഷകന്‍ അവതരിച്ചു. അയാളാണ് ഇന്നത്തെ താരം.
പെനല്റ്റി ഷൂട്ടൗട്ട് ഇംഗ്ലണ്ടിന് എന്നും ദൗര്ബല്യമാണ്. നോക്കൗട്ട് ഘട്ടത്തില് പെനല്റ്റി ഷൂട്ടൗട്ടില് ഒരിക്കലും ജയിച്ചിട്ടില്ലെന്ന നാണക്കടിന്റെ ഭാരവും പേറിയാണ് കൊളംബിയക്കെതിരായ പ്രീ ക്വാര്ട്ടറില് ഇംഗ്ലണ്ട് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുത്തത്.
ആദ്യ കിക്ക് ക്യാപ്റ്റന് ഹാരി കെയ്ന് ഗോളാക്കിയെങ്കിലും ഇംഗ്ലണ്ടിന്റെ ദൗര്ഭാഗ്യം ഇത്തവണയും തുടരുമെന്ന് തോന്നിച്ച് കൊളംബിയന് ഗോള് കീപ്പര് ഒസ്പാനിയ ഒരു കിക്ക് സേവ് ചെയ്തു. ഇതോടെ സമ്മര്ദ്ദം ഇംഗ്ലണ്ടിനായെങ്കിലും നിര്ണായക സമയത്ത് അവര്ക്ക് ഒരു രക്ഷകന് അവതരിച്ചു. അയാളാണ് ഇന്നത്തെ താരം.
