ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് പന്തടിച്ചപ്പോള്‍ താരമായത് കളിക്കളത്തിന് പുറത്തെ ഒരാളാണ്
മോസ്കോ: ലോകകപ്പ് പ്രീക്വാര്ട്ടറില് രണ്ട് ഗോളിന് പിന്നില് നിന്നശേഷം വിജയിച്ചുകയറുക. ഏഷ്യന് കരുത്തുമായെത്തിയ ജപ്പാനെതിരെ അവിശ്വനീയമാംവിധം വിജയിച്ചുകയറുകയായിരുന്നു ലോകകപ്പിലെ ചുവന്ന ചെകുത്താന്മാരായ ബെല്ജിയം. ബെല്ജിയം ക്വാര്ട്ടറിലേക്ക് പന്തടിച്ചപ്പോള് താരമായത് കളിക്കളത്തിന് പുറത്തുള്ള ഒരാളാണ്.
