നാഗ്പൂരില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം

നാഗ്പൂര്‍: നാഗ്പൂരില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം. 12 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.