ദില്ലി: ദില്ലിയിൽ കൊണാട്ട് പ്ലേസിലെ കൈലാഷ് ബിൽഡിംഗിൽ തീപിടിത്തം. ഏഴ് ഫയർ എഞ്ചിനുകളെത്തി തീ അണയ്ക്കുന്നു. സ്ഥിതി നിയന്ത്രണ വിധേയം.