ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ അഗ്നിബാധ. 54 നില കെട്ടിടത്തില്‍ തീ പടര്‍ന്നത് അഗ്നിശമന സേന സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പ്രാദേശിക സമയം ഏഴോടെയാണ് അപകടവിവരം പുറത്തറിയുന്നത്. ആളപായം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Scroll to load tweet…
Trump tower on fire pic.twitter.com/mQgvpapw5U
— Andy Constan (@constanandy) January 8, 2018
