മുംബൈയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകർന്നുവീണ് 4 മരണം

മുംബൈ: മുംബൈയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകർന്നുവീണ് ഒരാള്‍ മരിച്ചു. മുംബൈയിലെ ഘാട്കോപറിലാണ് ചാര്‍ട്ടേട് വിമാനം തകർന്നു വീണത്. 4 പേർ മരിച്ചു. 4 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. നാലു യൂണിറ്റ് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സംഭവ സ്ഥത്തുണ്ട്. സ്ഥലത്ത് നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.