സമാധാനം ആശംസിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശം

First Published 31, Mar 2018, 10:08 PM IST
George Alencherry easter message
Highlights
  • സമാധാനം ആശംസിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശം

കൊച്ചി: സമാധാനം ആശംസിച്ച് കര്‍ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഈസ്റ്റർ ദിന സന്ദേശം. ഉദ്ധാനത്തിന്‍റെ സമാധാനം വിശ്വസികളിൽ ഉണ്ടാകണം. യേശു ശിശ്യന്മാരോട് പറഞ്ഞത് നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യം സമാധാനം ആശംസിക്കണം എന്നാണ് 

അവരതിന് യോഗ്യർ അല്ല എങ്കിൽ അത് നിങ്ങളിലേക്ക് തിരിച്ചു വരട്ടെ എന്നും യേശു ശിഷ്യൻ മാരോടു പറഞ്ഞു.ഇന്ന് സമാധാനം കാംഷിക്കുന്നവരാണ് മനുഷ്യർ. സഹിക്കുന്നവർ, പുറന്തള്ള പെടുന്നവർ പ്രത്യാശയോടെ കാത്തിരിക്കണം. അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം മനുഷ്യ മനസാക്ഷി മരവിച്ച സംഭവമാണ്.  തിന്മയെ ചെറുക്കാൻ നമുക്ക് കഴിയണംമെന്നും ആലഞ്ചേരി പറഞ്ഞു.

loader