കരിപ്പൂര്‍ വിമാനത്താവളത്തിലെ ടോയ്‍ലറ്റിനകത്ത് നിന്ന് 2 കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. 

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ടോയ്‍ലറ്റിനകത്ത് നിന്ന് 2 കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. 

സംഭവത്തില്‍ കരാര്‍ തൊഴിലാളി അടക്കം നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.