കൊച്ചി: മലദ്വാരത്തിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. മുംബൈ സ്വദേശി ജെയ് മോഹന്‍ലാലിനെ കസ്റ്റംസ് പിടികൂടി. ബാങ്കോക്കില്‍ നിന്നെത്തിയ ഇയാളില്‍ നിന്ന് 350 ഗ്രാം സ്വര്‍ണം കണ്ടെടുത്തു