ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് തുക കൈമാറും.
ഗുരുവായൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ വിഹിതമായി 22 ലക്ഷം കൂടാതെ ദേവസ്വം ഭരണസമിതി അംഗങ്ങളും ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ പങ്ക് നല്‍കും. ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് തുക കൈമാറും.
