തൃശൂര്‍: ഇന്ന് ഗുരുവായൂര്‍ ഏകാദശി. എകാദശി നാളില്‍ കണ്ണനെ കാണാന്‍ വലിയ ഭക്തജന തിരക്കാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്. ദശമി ദിവസമായ ഇന്നലെ പുലര്‍ച്ചെ മൂന്നിന് തുറന്ന ക്ഷേത്രനട നാളെ രാവിലെ എട്ടുമണിക്കാണ് അടയ്ക്കുക. തുറന്ന് വൊകിട്ട് മൂന്നരയ്ക്കാണ് ക്ഷേത്രം വീണ്ടും തുറക്കുക.