തന്നെ തടവിലിടാൻ സർക്കാർ കൂട്ട് നിന്നു ; പോയിന്‍റ് ബ്ലാങ്കില്‍ തുറന്ന് പറഞ്ഞ് ഹാദിയ

First Published 13, Mar 2018, 2:53 PM IST
Hadiya and Shafin Jahan against govt in point Blank
Highlights
  • ഹാദിയയ്ക്ക് ചിലകാര്യങ്ങൾ തുറന്നു പറയാനുണ്ട്
  • പോയിന്റ് ബ്ലാങ്ക് നാളെ രാത്രി 7.30 ന്

തിരുവനന്തപുരം: സംസ്ഥാന സര‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാദിയ. തന്നെ തടവിലിടാൻ സർക്കാർ കൂട്ട് നിന്നുവെന്ന് ഹാദിയ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിലാണ് ഹാദിയയുടെ ആരോപണം. ഹൈക്കോടതിയിലെ ഒരു ബെഞ്ച് തന്റെ വാക്കുകൾക്ക് ഒരു വിലയും തന്നില്ല. ടോയ്‍ലറ്റിൽ പോകാൻ പോലും പൊലീസിന്റെ അനുവാദം വേണമായിരുന്നുവെന്ന് ഹാദിയ വെളിപ്പെടുത്തി. ഹാദിയയും ഷെഫിനും ജഹാനും പങ്കെടുക്കുന്ന പോയിന്ഡറ് ബ്ലാങ്കിന്‍റെ പൂര്‍ണ രൂപം ബുധനാഴ്ച രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം. 
 

loader