മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം, തൃശ്ശൂര്, മലപ്പുറം, വയനാട്, കാസര്കോട് ജില്ലകളില് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോള് ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
