സഹകരണ സംഘത്തില്‍ നിർബന്ധിത സാലറി ചലഞ്ചെന്ന് ഹൈക്കോടതിക്ക് ജീവനക്കാരന്‍റെ കത്ത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കൊച്ചി: സഹകരണ സംഘത്തില്‍ നിർബന്ധിത സാലറി ചലഞ്ചെന്ന് ഹൈക്കോടതിക്ക് ജീവനക്കാരന്‍റെ കത്ത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കത്തെഴുതിയ ജീവനക്കാരന്‍റെ പേര് കോടതി വെളിപ്പെടുത്തിയില്ല. 

മറ്റന്നാൾ റിപ്പോർട്ട്‌ നല്‍കാന്‍ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന് കോടതി നിര്‍ദ്ദേശം നല്‍കി.