പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് സ്റ്റേ  

തിരുവനന്തപുരം:പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്റ്റേ. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. അന്തിമ വിജ്ഞാപനം വരുന്നതുവരെ ഖനനത്തിന് സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിരുന്നു.