കനത്ത മഴയെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. 

ആലപ്പുഴ: ജില്ലയിലെ പ്രഫഷനൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.