നിരവധി കേസുകളിൽ പ്രതിയായ ഷാജിയാണ് വീട്ടമയെ പീഡിപ്പിച്ചത്.  

തിരുവന്തപുരം: വിതുരയില്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഷാജിയാണ് വീട്ടമയെ പീഡിപ്പിച്ചത്. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഇയാള്‍ ഭർത്താവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തത്. വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.