ഫയര്‍ഫോഴ്സ് മേധാവിയാണ് നോട്ടീസ് നല്‍കിയത്

തിരുവനന്തപുരം: ചട്ടം ലംഘിച്ച വൻകിട കെട്ടിടങ്ങളുടെ ലൈൻസ് റദ്ദാക്കണമെന്ന് ഫയർഫോഴ്സ് മേധാവി ടോമിന്‍ ജെ തച്ചങ്കരി. മൂന്നു ആശുപത്രികളുടെ കെട്ടിട പെർമിറ്റ് റദ്ദാക്കാനായി തദ്ദേശ സ്വയംഭരണ സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്കാണ് നോട്ടീസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കിംസ് ആശുപത്രി, പാലന ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസ്, കരുണ മെസിക്കൽ കൊളജ് എന്നിവർക്കാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നൽകി 60 ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകകരിക്കാതയൊണ്ടാണ് നടപടി.