അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടന്നത് പാക് സേനയുടെ അറിവോടെയെന്ന് ഇന്ത്യ ആരോപിച്ചു.
ജമ്മു: അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടന്നത് പാക് സേനയുടെ അറിവോടെയെന്ന് ഇന്ത്യ ആരോപിച്ചു.
അതേസമയം, അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരും കൊല്ലപ്പെട്ടു. ഇവരുടെ മൃതദ്ദേഹം പാകിസ്ഥാൻ ഏറ്റുവാങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വെടിനിറുത്തൽ കരാർ ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ പറഞ്ഞു.
