ജമ്മുകാശ്മീര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുപ്‌വാരയിലെ മാച്ചില്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. അതിനിടെ അര്‍ണിയ മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്‍ക്കും പരിക്കില്ല.