താൻ ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകൾ പരിശോധിക്കുന്നുവെന്നും ഇതേ താല്പര്യം മറ്റ് വകുപ്പുകളിൽ ധനകാര്യ പരിശോധനാ വിഭാഗം കാണിക്കുന്നില്ലെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു.
ധനകാര്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്‍റെ കത്ത്. റിപ്പോർട്ടിൽ ജേക്കബ് തോമസിനെതിരായ കണ്ടെത്തലുണ്ടെന്നാണ് സൂചന.