ജമ്മു –കശ്മീർ പൊലീസിൽ ഘടനാപരമായ മാറ്റം വേണമെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യം ബിജെപി മന്ത്രിമാർ എതിർത്തതാണ് മുഫ്തിയെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രി ഇറങ്ങിപ്പോയതിന് ശേഷം ഉപ മുഖ്യമന്ത്രി നിർമ്മൽ സിംഗിന്റെ നേതൃത്വത്തിൽ ബിജെപി മന്ത്രിമാർ യോഗം ചേർന്നു. മുഖ്യമന്ത്രിയെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജമ്മുകശ്മീരിൽ പിഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കിയത്.