ജോധ്പുർ: മുംബൈയിൽ നിന്നെത്തിയ ജെറ്റ് എയർവേസ് വിമാനത്തിൽ പക്ഷിയിടിച്ചു. ജോധ്പുർ വിമാനത്താവളത്തിൽ ലാൻഡിംഗിന് ഒരുങ്ങുന്നതിനിടെ പക്ഷിയിടിച്ചത്. എന്നാൽ പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തമൊഴിവായി. വിമാനം അപകടമൊന്നും കൂടാതെ നിലത്തിറക്കി. വിമാനത്തിലെ 150 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
