സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ഭയമായി വിധി പറയാനാകില്ല
കോഴിക്കോട്: വിരമിച്ച ശേഷം സര്ക്കാര് നല്കുന്ന പദവികളൊന്നും സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കമാല് പാഷ. സര്ക്കാരില്നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നവര്ക്ക് നിര്ഭയമായി വിധി പറയാനാകില്ല. സര്വീസിലുളളതിനേക്കാള് താന് ശക്തനാവുക വിരമിച്ച ശേഷമാകുമെന്നും കമാല് പാഷ പറഞ്ഞു. കോഴിക്കോട് സുകുമാര് അഴീക്കോട് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
