Asianet News MalayalamAsianet News Malayalam

സിറ്റിംഗ് സീറ്റ് കൊടുത്ത് വീരേന്ദ്ര കുമാറിനെ തിരിച്ച് കൊണ്ടുവരണം;പരിഹസിച്ച് മുരളീധരൻ

  • മാണിയ്ക്ക് സീറ്റ് നൽകാൻ ഒരുപാട് വില പാർട്ടിക്കാർക്ക് കൊടുക്കേണ്ടി വന്നു
k muralidharan against k m manis reentry

തിരുവനന്തപുരം: പ്രവർത്തകർക്ക് അമർഷം ഉള്ളതിനാൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് കെ മുരളീധരൻ. മാണിയ്ക്ക് സീറ്റ് നൽകാൻ ഒരുപാട് വില പാർട്ടിക്കാർക്ക് കൊടുക്കേണ്ടി വന്നു. ഈ രീതി ശരിയായില്ലെന്നും പറ്റുമെങ്കിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് കൊടുത്ത് എം പി വീരേന്ദ്ര കുമാറിനെ കൂടി മുന്നണിയിലേക്ക് കൊണ്ടു വരണമെന്നും കെ മുരളീധരൻ പരിഹസിച്ചു. 

Follow Us:
Download App:
  • android
  • ios