സര്‍ക്കാര്‍ നിലപാടല്ല നിയമം അനുസരിക്കുക മാത്രമാണ് ജഡ്ജിമാര്‍ ചെയ്യുന്നത്.
കൊച്ചി: വിരമിച്ച ജഡ്ജിമാര് ശമ്പളം പറ്റുന്ന സ്ഥാനങ്ങള് ഏറ്റെടുക്കരുതെന്ന ജസ്റ്റിസ് കെമാല് പാഷയുടെ അഭിപ്രായത്തോട് വിയോജിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം. ചില പദവികള് വിരമിച്ച ജഡ്ജിമാര് ഏറ്റെടുക്കണമെന്നത് നിയമത്തിന്റെ ഭാഗമാണ്. സര്ക്കാര് നിലപാടല്ല നിയമം അനുസരിക്കുക മാത്രമാണ് ജഡ്ജിമാര് ചെയ്യുന്നത്. ചെങ്ങന്നൂരിലേത് ഭരണ വിലയിരുത്തലാണോ എന്ന് വോട്ടര്മാരാണ് തീരുമാനിക്കേണ്ടതെന്നും ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫലം സംസ്ഥാനത്തിന്റെ മൊത്തം വിലയിരുത്തലായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
