കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം: കാനം

First Published 27, Mar 2018, 1:16 AM IST
Kanam Rajendran On ksrtc pension Liability
Highlights
  • കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം: കാനം

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. കെ എസ് ആർ സിയെ വിഭച്ചത് കൊണ്ടൊന്നും നിലവിലെ ബാധ്യത തീരില്ലെന്നും കാനം പറഞ്ഞു. കെഎസ്ടിഇയു സംഘടിപ്പിച്ച  കെഎസ്ആർടിസി പുനരുദ്ധാരണവും ഇടതുപക്ഷ ബദലും  എന്ന സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.

loader