കെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് കാനം രാജേന്ദ്രന്‍

First Published 26, Mar 2018, 9:32 PM IST
kanam rajendran response on KSRTC crisis
Highlights
  • കെഎസ് ആർടിസി പെൻഷൻ
  • പ്രതികരണവുമായി കാനം
  • ബാധ്യത സർക്കാർ ഏറ്റെടുക്കണം 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.എസ്.ആർ.ടി.സിയെ വിഭജിച്ചത് കൊണ്ടൊന്നും നിലവിലെ ബാധ്യത തീരില്ലെന്നും കാനം പറഞ്ഞു. കെഎസ് റ്റി ഇ യു സംഘടിപ്പിച്ച കെ.എസ്.ആർ.ടി.സി പുനരുദ്ധാരണവും ഇടതുപക്ഷ ബദലും  എന്ന സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.


 

loader