തിരുവനന്തപുരം: കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി . മഹിപാൽ യാദവാണ് പുതിയ കണ്ണൂർ റേഞ്ച് ഐജി . ദിനേന്ദ്ര കശ്യപിന് ക്രൈംബ്രാഞ്ച് ഐജിയായി പുതിയ നിയമനം നല്‍കി.