ആദ്യ സര്‍വ്വീസ് ഇന്ന് വൈകീട്ട് നാല് മണിയോടെ ബംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.
ബംഗളുരു: കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. കര്‍ണാടകയില്‍നിന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ബസ് സര്‍വ്വീസുകളാണ് പുനരാരംഭിച്ചത്. ആദ്യ സര്‍വ്വീസ് ഇന്ന് വൈകീട്ട് നാല് മണിയോടെ ബംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.
Scroll to load tweet…
